Sunday, September 13, 2009

ഉള്ളവന് ‍ഉള്ളതിന്റെ വിഷമം !!!



കോട്ടും സ്യുട്ടും ഇട്ട് കഴിയുന്ന ഡല്‍ഹി നായരോട്‌ മുണ്ട് മുറുക്കിയുടുക്കാന്‍ പറഞ്ഞാല്‍ , ചിരിക്കാതെ എന്ത് ചെയ്യും ? 40,000 രൂപ ദിവസവാടക വരുന്ന താജ് ഹോട്ടലില്‍ നായര് കഴിഞ്ഞതേ, സ്വന്തം പോക്കട്ടീന്ന് കാശ്‌ ഇറക്കിയിട്ടാ.. യുനൈറ്റഡ് നേഷന്‍സില്‍ 30 വര്‍ഷം എല്ലുമുറിയെ പണി എടുത്തിട്ടുണ്ടാക്കിയ 15 കോടിയില്‍ നിന്നും, ദിവസവും 40,000 രൂപ ചിലവാക്കിയാല്‍ ബാക്കിയുള്ളോര്‍ക്ക് എന്താ ചേതം ?

തുടര്‍ന്ന് വായിക്കുക : http://bhairavan.in/

2 comments:

Unknown said...

എല്ലാം വായിക്കാറുണ്ട്. പത്രസ്ഥാപനത്തില്‍ നിന്ന് വിട ചൊല്ലുന്ന മട്ടില്‍ ഒരു മെയില്‍ വായിച്ച ഓര്‍മ്മ. ഇപ്പോള്‍?

സസ്നേഹം,

Tomkid! said...

ഭൈരവ കൃതികള്‍ എല്ലാം മെയില്‍ വഴിയാണ് വായിച്ചുകൊണ്ടിരുന്നത്. ഇനിയിപ്പോ അത് ബ്ലോഗീന്നാക്കാം...

പൊയ്ക്കൊണ്ടേയിരിക്കുക (കീപ് ഗോയിങ്ങ്)

:-)

(ആ വേര്‍ഡ് വേരിഫിക്കേഷന്‍ അനാവശ്യമാണ്)