മലര്‍ന്നു കിടന്നു തുപ്പാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ പുലിയായിരുന്നു ശ്രീമാന്‍ ബാല്‍ താക്കറെ. അത് കൊണ്ടായിരുന്നു മലര്‍ന്നു കിടന്ന് മേല്പോട്ട് അമ്പ് വിടാനൊരുങ്ങുന്ന വില്ലിന്റെ ചിഹ്നം തന്റെ പാര്‍ടിക്കായി തിരഞ്ഞെടുത്തത്. ചോരത്തിളപ്പുണ്ടായിരുന്ന കാലത്തേ ആള് വലിയ തമാശക്കാരനായിരുന്നു. അറിയപെടുന്ന കാര്‍ട്ടുണിസ്റ്റായ താക്കറെയുടെ പഴയ സൃഷ്ടികളിളുടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി, അദ്ദേഹത്തിന്റെ ഹ്യുമര്‍ സെന്‍സ് എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍. തുടര്‍ന്ന് വായിക്കുക : http://bhairavan.in/



