Tuesday, November 3, 2009

കോടികളുടെ ഈശ്വരന്‍


ലോകത്തിലെ ഏറ്റവും കാശുകാരായ മനുഷ്യരുടെ പട്ടിക തയ്യാറാക്കുന്ന മാഗസിനുകള്‍ ധാരാളമുണ്ട്. എന്നാല്‍ അങ്ങനെയുള്ള ദൈവങ്ങളുടെ പട്ടികയിറക്കാന്‍ ഇന്നേ വരെ ആരും മിനക്കെട്ടിട്ടില്ല. ഉണ്ടെങ്കില്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഭൈരവന്‍ ഒന്ന് ഞെളിഞ്ഞു നടന്നേനെ. എന്തെന്നാല്‍, ആ പട്ടികയില്‍ തിരുപ്പതി വെങ്കിടെശ്വരന്‍ ഏറ്റവും മുകളിലുണ്ടാവും എന്ന കാര്യത്തില്‍ സംശയമേയില്ല...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

2 comments:

chithrakaran:ചിത്രകാരന്‍ said...

ഈ ചൂലുകളെ ചൂലുകളാണെന്ന് ജനം എന്നാണ് തിരിച്ചറിയുക ദൈവമേ !!!

kunchiraman a.p,naduvil(west),kannur said...

മാനസീകമായി അടിമത്വം പേറുന്ന ഒരുജനത ഉള്ളകാലത്തോളം ബൈരവന്മാരുടെ ആസ്തി കൂടി കൊൻടിരിക്കും