മലര്‍ന്നു കിടന്നു തുപ്പാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ പുലിയായിരുന്നു ശ്രീമാന്‍ ബാല്‍ താക്കറെ. അത് കൊണ്ടായിരുന്നു മലര്‍ന്നു കിടന്ന് മേല്പോട്ട് അമ്പ് വിടാനൊരുങ്ങുന്ന വില്ലിന്റെ ചിഹ്നം തന്റെ പാര്‍ടിക്കായി തിരഞ്ഞെടുത്തത്. ചോരത്തിളപ്പുണ്ടായിരുന്ന കാലത്തേ ആള് വലിയ തമാശക്കാരനായിരുന്നു. അറിയപെടുന്ന കാര്‍ട്ടുണിസ്റ്റായ താക്കറെയുടെ പഴയ സൃഷ്ടികളിളുടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി, അദ്ദേഹത്തിന്റെ ഹ്യുമര്‍ സെന്‍സ് എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍. Sunday, November 22, 2009
തമാശക്കാരന്‍ താക്കറെ
മലര്‍ന്നു കിടന്നു തുപ്പാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ പുലിയായിരുന്നു ശ്രീമാന്‍ ബാല്‍ താക്കറെ. അത് കൊണ്ടായിരുന്നു മലര്‍ന്നു കിടന്ന് മേല്പോട്ട് അമ്പ് വിടാനൊരുങ്ങുന്ന വില്ലിന്റെ ചിഹ്നം തന്റെ പാര്‍ടിക്കായി തിരഞ്ഞെടുത്തത്. ചോരത്തിളപ്പുണ്ടായിരുന്ന കാലത്തേ ആള് വലിയ തമാശക്കാരനായിരുന്നു. അറിയപെടുന്ന കാര്‍ട്ടുണിസ്റ്റായ താക്കറെയുടെ പഴയ സൃഷ്ടികളിളുടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി, അദ്ദേഹത്തിന്റെ ഹ്യുമര്‍ സെന്‍സ് എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍. പടച്ചോന്റെ പേരില്‍

Tuesday, November 3, 2009
കോടികളുടെ ഈശ്വരന്

Monday, October 26, 2009
പ്രേമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ...
എന്ന് പാടി കൊണ്ട് ശോശാമ്മമാരെയും സാവിത്രിമാരെയും സൈനബമാരാക്കുന്ന ഒരു സംഘം ഇറങ്ങിയിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ലൌ ജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ പേരില്‍ പ്രണയത്തിലുടെ മതപരിവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ കേരളത്തില്‍ വേരുരപ്പിക്കുകയാണെന് സംഘപരിവാറും, 'ശുദ്ധ അസംബന്ധം' എന്ന് മുസ്ലിം സംഘടനകളും ആണയിടുന്നു...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/
Sunday, October 18, 2009
'നര്‍മ്മ'ഭുമി ?!!

Wednesday, October 14, 2009
ബല്ലാത്ത പഹയന് !

Friday, October 9, 2009
പിടക്കോഴികളുടെ മിനിസ്ക്രീന്‍

ഗ്ലോറിയയെ താലികെട്ടിയ പ്രകാശ് ഇനി സോഫിയയുടെ സ്വന്തമാകുമോ? അവകാശപെട്ട സ്വത്തുക്കള്‍ സോഫിയ വിണ്ടെടുക്കുമോ ? തുണി വെച്ചുകെട്ടി ഗര്‍ഭിണിയാണെന്ന് നടിക്കുന്ന സീമയുടെ ഒളിച്ചുകളി ജെ.പി കണ്ടുപിടിക്കുമോ ? ആന്റിയമ്മ അരുണയെ ഇല്ലാതാക്കുമോ?
കുലിപണിക്കാരനായ ജോബി സ്റ്റാര്സിങ്ങറാവാതെ പുറത്താവുമോ? അങ്ങനെ സംഭവിച്ചാല്‍ 'ഷ'രത്ത് സാറിനും 'ഷ്രി'ഏട്ടനും കരച്ചിലടക്കാന്‍ പറ്റുമോ?
ഇത്തരം 'വാര്‍ത്ത'കളറിയാന്‍ ടിവി ഓണ്‍ ചെയ്യുക തന്നെ വേണം...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/
Saturday, October 3, 2009
Q, R & S
ഡയനമായ്റ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനായ ആല്‍ഫ്രെഡ് നോബല്‍ 19 ആം നുടാണ്ടില്‍ ഉടമസ്ഥം വഹിച്ചിരുന്ന ഒരു കമ്പനി ഉണ്ടായിരുന്നു - ബോഫോഴ്സ്. നോബലിന്റെ ഈ പ്രസ്ഥാനം പിന്നിട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 20 ആം നുറാണ്ടിന്റെ അവസാനം കൊണ്ടിട്ട ഒരു ഡയനമായ്റ്റ് "പൊട്ടും പൊട്ടും" എന്ന കരുതി കാത്തിരുന്ന "ആം ആദ്മികള്‍ക്ക്" ഇനി വേറെ പണി നോക്കാം. 20 കൊല്ലത്തിലെരെയായി പുകന്ജ് പുകന്ജ് നില്ക്കുന്ന പടക്കം അറബിക്കടലിലെറിയാന്‍ തിരുമാനിച്ച്ചിരിക്കുന്നു,ഇവിടുത്തെ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍ വെസ്ട്ടിഗെശന്കാര്...
Monday, September 21, 2009
ന്യുസ് അഥവാ സ്റ്റോറി

Sunday, September 13, 2009
ഉള്ളവന് ഉള്ളതിന്റെ വിഷമം !!!

കോട്ടും സ്യുട്ടും ഇട്ട് കഴിയുന്ന ഡല്‍ഹി നായരോട് മുണ്ട് മുറുക്കിയുടുക്കാന്‍ പറഞ്ഞാല്‍ , ചിരിക്കാതെ എന്ത് ചെയ്യും ? 40,000 രൂപ ദിവസവാടക വരുന്ന താജ് ഹോട്ടലില്‍ നായര്‍ കഴിഞ്ഞതേ, സ്വന്തം പോക്കട്ടീന്ന് കാശ് ഇറക്കിയിട്ടാ.. യുനൈറ്റഡ് നേഷന്‍സില്‍ 30 വര്‍ഷം എല്ലുമുറിയെ പണി എടുത്തിട്ടുണ്ടാക്കിയ 15 കോടിയില്‍ നിന്നും, ദിവസവും 40,000 രൂപ ചിലവാക്കിയാല്‍ ബാക്കിയുള്ളോര്‍ക്ക് എന്താ ചേതം ?
തുടര്‍ന്ന് വായിക്കുക : http://bhairavan.in/
Tuesday, September 8, 2009
കാക്കിക്കുള്ളിലെ കലാകാരന്മാര് !

Wednesday, August 12, 2009
ഓടക്കുഴല്‍ വിളി കേട്ടോ ???

എത്ര മധുരമായി മുരളിയൂതിയിട്ടും ഫലമൊന്നും കാണുന്നില്ല. ഒരുത്തനും വിളി കേള്‍ക്കുന്നില്ല. മാത്രവുമല്ല, വഴിയേ പോവുന്നവരും വരുന്നവരുമായ കോണ്‍ഗ്രസ്സുകാരൊക്കെ എടുത്തിട്ട് പെരുമാറുകയും ചെയ്യുന്നു. പാവം... മാരാരുടെ മോന്, ഇന്ന് പെരുവഴിയിലെ ചെണ്ടയാവുന്നു...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

