
Sunday, October 18, 2009
'നര്‍മ്മ'ഭുമി ?!!

Wednesday, October 14, 2009
ബല്ലാത്ത പഹയന്‍ !

Friday, October 9, 2009
പിടക്കോഴികളുടെ മിനിസ്ക്രീന്‍

ഗ്ലോറിയയെ താലികെട്ടിയ പ്രകാശ് ഇനി സോഫിയയുടെ സ്വന്തമാകുമോ? അവകാശപെട്ട സ്വത്തുക്കള്‍ സോഫിയ വിണ്ടെടുക്കുമോ ? തുണി വെച്ചുകെട്ടി ഗര്‍ഭിണിയാണെന്ന് നടിക്കുന്ന സീമയുടെ ഒളിച്ചുകളി ജെ.പി കണ്ടുപിടിക്കുമോ ? ആന്റിയമ്മ അരുണയെ ഇല്ലാതാക്കുമോ?
കുലിപണിക്കാരനായ ജോബി സ്റ്റാര്‍സിങ്ങറാവാതെ പുറത്താവുമോ? അങ്ങനെ സംഭവിച്ചാല്‍ 'ഷ'രത്ത് സാറിനും 'ഷ്രി'ഏട്ടനും കരച്ചിലടക്കാന്‍ പറ്റുമോ?
ഇത്തരം 'വാര്‍ത്ത'കളറിയാന്‍ ടിവി ഓണ്‍ ചെയ്യുക തന്നെ വേണം...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/
Saturday, October 3, 2009
Q, R & S
ഡയനമായ്റ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനായ ആല്ഫ്രെഡ് നോബല്‍ 19 ആം നുടാണ്ടില്‍ ഉടമസ്ഥം വഹിച്ചിരുന്ന ഒരു കമ്പനി ഉണ്ടായിരുന്നു - ബോഫോഴ്സ്. നോബലിന്റെ ഈ പ്രസ്ഥാനം പിന്നിട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 20 ആം നുറാണ്ടിന്റെ അവസാനം കൊണ്ടിട്ട ഒരു ഡയനമായ്റ്റ് "പൊട്ടും പൊട്ടും" എന്ന കരുതി കാത്തിരുന്ന "ആം ആദ്മികള്‍ക്ക്" ഇനി വേറെ പണി നോക്കാം. 20 കൊല്ലത്തിലെരെയായി പുകന്ജ് പുകന്ജ് നില്‍ക്കുന്ന പടക്കം അറബിക്കടലിലെറിയാന്‍ തിരുമാനിച്ച്ചിരിക്കുന്നു,ഇവിടുത്തെ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍ വെസ്ട്ടിഗെശന്കാര്‍...
Monday, September 21, 2009
ന്യുസ് അഥവാ സ്റ്റോറി

Sunday, September 13, 2009
ഉള്ളവന് ഉള്ളതിന്റെ വിഷമം !!!

കോട്ടും സ്യുട്ടും ഇട്ട് കഴിയുന്ന ഡല്‍ഹി നായരോട് മുണ്ട് മുറുക്കിയുടുക്കാന്‍ പറഞ്ഞാല്‍ , ചിരിക്കാതെ എന്ത് ചെയ്യും ? 40,000 രൂപ ദിവസവാടക വരുന്ന താജ് ഹോട്ടലില്‍ നായര് കഴിഞ്ഞതേ, സ്വന്തം പോക്കട്ടീന്ന് കാശ് ഇറക്കിയിട്ടാ.. യുനൈറ്റഡ് നേഷന്‍സില്‍ 30 വര്‍ഷം എല്ലുമുറിയെ പണി എടുത്തിട്ടുണ്ടാക്കിയ 15 കോടിയില്‍ നിന്നും, ദിവസവും 40,000 രൂപ ചിലവാക്കിയാല്‍ ബാക്കിയുള്ളോര്‍ക്ക് എന്താ ചേതം ?
തുടര്‍ന്ന് വായിക്കുക : http://bhairavan.in/
Tuesday, September 8, 2009
കാക്കിക്കുള്ളിലെ കലാകാരന്‍മാര്‍ !


